കോടീശ്വരന്‍മാരുടെ ജനാധിപത്യമോ?

ഒരു പ്രത്യേക തിരിച്ച് വിളിക്കല്‍ തെരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ സാന്‍ ഫ്രാന്‍സിസ്കോ ജില്ല അറ്റോര്‍ണിയായ Chesa Boudin നെ വോട്ടിട്ട് പുറത്താക്കി. റിയലെസ്റ്റേറ്റ് വ്യവസായത്തിന്റെ നല്ല സാമ്പത്തിക ശേഷിയുള്ള കുറ്റകൃത്യത്തോട് വിട്ടുവീഴ്ചയില്ലാ ആക്രമണത്തിന് ശേഷമാണിത്. പുരോഗമനവാദി ജില്ല അറ്റോര്‍ണിയായ Chesa Boudin നെ പിന്‍വലിക്കാനുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ funded ശ്രമത്തെ സാന്‍ ഫ്രാന്‍സിസ്കോയില്‍ സമ്മതിദായകര്‍ പിന്‍തുണച്ചു. ക്രിമിനല്‍ നീതി സംവിധാനത്തെ പരിഷ്കരിക്കാന്‍ Boudin ശ്രമിച്ചെങ്കിലും റിയലെസ്റ്റേറ്റ് വ്യവസായത്തില്‍ നിന്ന് ശക്തമായ ആക്രമണമാണ് അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്.

— സ്രോതസ്സ് democracynow.org | Jun 08, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ