TVA Kingston ന്റെ ശുദ്ധീകരണ തൊഴിലാളികളുടെ മരണം

ഡിസംബര്‍ 22. 2008 ന് Tennessee Valley Authority ന്റെ Kingston Fossil Plant ലെ കല്‍ക്കരി ചാര കുളത്തിന്റെ ഒരു dike പൊട്ടി. അത് വഴി 73 ലക്ഷം ടണ്‍ കല്‍ക്കരി ചാരം അടുത്തുള്ള 300 ഏക്കര്‍ സ്ഥലത്തേക്കും പ്രാദേശിക ജലപാതകളിലേക്കും പടര്‍ന്നു. ഒറ്റൊരാളും ആ ചോര്‍ച്ചയില്‍ കൊല്ലപ്പെട്ടില്ല.

എന്നാല്‍ വിഷലിപ്തമായ കല്‍ക്കരി ചാരം ശുദ്ധീകരിക്കുന്നതിന്റെ ഫലമായി കുറഞ്ഞത് 50 ശുദ്ധീകരണ തൊഴിലാളികളെങ്കിലും മരിച്ചിട്ടുണ്ട്. മൊത്തം 900 തൊഴിലാളികളെ ആണ് സ്ഥലം ശുദ്ധീകരിക്കാനായി നിയോഗിച്ചത്. ശുദ്ധീകരണം നടക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയില്ല. അതിനാല്‍ അവര്‍ക്ക് അണുവികിരണവും ഉയര്‍ന്ന വിഷമയമുള്ള ചവറും ഏല്‍ക്കേണ്ടതായി വന്നു.

— സ്രോതസ്സ് corporatecrimereporter.com | Jul 8, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ