Uvalde Elementary School ലെ 19 കുട്ടികളുടെ കൂട്ടക്കൊലയില്‍ SWAT units ന്റെ ശരിക്കുള്ള സ്വഭാവമാണ് കണ്ടത്. Special Weapons and Tactics പോലീസുകാര്‍ ഏറ്റവും അപകടകാരികളായ കുറ്റവാളികളേയും ഭീകരവാദികളേയും നേരിടാനായി പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ അവര്‍ എല്ലായിപ്പോളും സ്വന്തം സുരക്ഷയാണ് ആദ്യം ചിന്തിക്കുന്നത്.
SWAT squad സ്കൂളിലെത്തിയത് ശരിയായിട്ടായിന്നു. എന്നാല്‍ “അത് നിര്‍ത്തൂ!”, “നിങ്ങളെന്താണ് ചെയ്യുന്നത് – കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കൂ!” എന്ന് തുടങ്ങിയ അയല്‍ക്കാരുടേയും രക്ഷകര്‍ത്താക്കളുയേയും ബഹളത്തില്‍ അവര്‍ സുരക്ഷിതരായി പിന്നോട്ട് മാറി. (സത്യത്തില്‍, അവര്‍ എന്തെങ്കിലും ചെയ്തെങ്കില്‍ അത് സ്കൂളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച തിരക്കിട്ട രക്ഷകര്‍ത്താക്കളെ അടിച്ചോടുക്കുകയായിരുന്നു.)
— സ്രോതസ്സ് counterpunch.org | Dave Lindorff | May 27, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.