യൂട്യൂബിലെ അരിക് തത്വചിന്തകളുടെ വ്യാപനത്തിന് വിരുദ്ധമായി വീഡിയോ hosting സേവനത്തിന് വ്യവസ്ഥാപിത വിരുദ്ധ സ്ഥാനം ഊതിപ്പെരുപ്പിച്ചതാണ്. യൂട്യൂബിലെ ലോകം മൊത്തമുള്ള ഏറ്റവും വരിക്കാരുള്ള 100 വാര്‍ത്താ ചാനലുകള്‍ FAIR വിശകലനം ചെയ്തതില്‍ നിന്നും ഏറ്റവും മുകളിലത്തെ വാര്‍ത്താചാനലുകളില്‍ മിക്കവയും സ്വതന്ത്രമല്ല എന്ന് വ്യക്തമായി.
തല്‍സ്ഥിതിയെ വെല്ലുവിളിക്കുന്ന വാര്‍ത്തകളെ host ചെയ്യുന്നു എന്നൊരു ബഹുമാനം യൂട്യൂബിനുണ്ട്. 2020 ല്‍ Pew Research Center നടത്തിയ പഠനത്തില്‍ കൂടുതല്‍ സ്വതന്ത്ര വാര്‍ത്താ സ്രോതസ്സുകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശേഷം യൂട്യൂബിനുണ്ട് എന്ന് അടിവരയിട്ടിരുന്നു. യൂട്യൂബിലെ 42% വാര്‍ത്താ ചാനലുകളും പരമ്പരാഗത വാര്‍ത്താ സ്രോതസുകളുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്.
അതിന്റെ ഇരുണ്ട വശം ആയി, ഗൂഢാലോചന സിദ്ധാന്തങ്ങളുടേയും തീവൃവാദആശയങ്ങളുടെ ഗര്‍ഭഗൃഹമാണ് യൂട്യൂബ് എന്ന കണ്ടെത്തലും ഉണ്ടായിട്ടുണ്ട് (FAIR.org, 3/20/18).
— സ്രോതസ്സ് fair.org | Olivia Riggio | May 27, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.