വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു

തിങ്കളാഴ്ത Illinois ലെ Highland Park ല്‍ നടന്ന July Fourth (സ്വാതന്ത്ര്യദിന) പ്രകടനത്തില്‍ തോക്കുധാരി ഏഴുപേരെ വെടിവെച്ച് കൊന്നു, ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കുറ്റവാളിയെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ ഷിക്കാഗോ പ്രദേശം നിശ്ഛലമായി. പിന്നീട് ഒരു കുറ്റാരോപിതനെ പോലീസ് കണ്ടെത്തി. 8 – 85 വയസ് വരെ പ്രായമായ ആളുകള്‍ക്കാണ് വെടിയേറ്റത്. മരിച്ചവരൊക്കെ മുതിര്‍ന്നവരാണ്. 5 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സമൂഹത്തിലെ ജാഗരൂകനായ ഒരു വ്യക്തി നല്‍കിയ tip ന്റെ സഹായത്താലാണ് പോലീസ് 21-വയസുള്ള കുറ്റാരോപിതനെ കണ്ടെത്തിയത്. അമ്മയുടെ വാഹനത്തില്‍ രക്ഷപെടാന്‍ ശ്രമിച്ച അയാളെ പോലീസ് ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് പിടികൂടി. അയാള്‍ ആ സമയത്ത് നിരായുധനായിരുന്നു.

— സ്രോതസ്സ് edition.cnn.com | Jul 7, 2022

[സ്വാതന്ത്ര്യദിന ജാഥക്ക് നേരെ വരെ ആക്രമണം ഉണ്ടാകുന്ന സ്ഥിതിയില്‍ അമേരിക്കയിലെ ഫാസിസം എത്തി.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ