സാമ്രാജ്യത്വത്തിന്റെ ഫലങ്ങള്‍


Cambridge, Massachusetts student Cece Walsh declined to list any “positive” effects of imperialism on her homework assignment, arguing that the assignment “appeared to downplay the killing of Africans and the pillaging of their lands and resources by using phrases about how the Europeans ‘obtained land’ or merely ‘took control’ of colonies.” (Photo: Twitter/@CallaWalsh)

ഒരു ഗൃഹപാഠത്തിന് Massachusetts ലെ ഒരു വിദ്യാര്‍ത്ഥി കൊടുത്ത പ്രതികരണത്തിന് വലിയ പ്രചരണം കിട്ടിയിരിക്കുകയാണ്. “സാമ്രാജ്യത്വത്തിന്റെ positive ഫലങ്ങള്‍” എഴുതാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി വിസമ്മതിച്ചു. എന്നാല്‍ ചരിത്രം മൊത്തം സമൂഹങ്ങളില്‍ അതുണ്ടാക്കുന്ന negative ആഘാതത്തിന്റെ നീളമുള്ള ഒരു പട്ടിക ആ കുട്ടി എഴുതി.

ബോസ്റ്റണിന് പുറത്തുള്ള സര്‍ക്കാര്‍ ഹൈസ്കൂളായ Cambridge Rindge and Latin School ലെ 15-വയസായ വിദ്യാര്‍ത്ഥിയാണ് Cece Walsh. ആദിവാസികളുടെ വംശഹത്യ, അടിമത്തം, സംസ്കാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും തകര്‍ച്ച, നിര്‍ബന്ധിത മതം, ഭൂമിയുടെ ചൂഷണം ഉള്‍പ്പടെ ശക്തി ഉപയോഗിച്ച് സര്‍ക്കാരുകള്‍ അവരുടെ സ്വാധീനവും അധികാരവും വികസിപ്പിക്കുന്നതിന്റെ ധാരാളം ദോഷകരമായ ഫലങ്ങളെക്കുറിച്ച് ചിന്തിച്ചു.

സര്‍ക്കാര്‍ സ്കൂളുകളില്‍ വംശീയ വിരുദ്ധതയെക്കുറിച്ച് സംസാരിക്കുന്നതിനെതിരായ റിപ്പബ്ലിക്കന്‍മാരുടെ യുദ്ധത്തിന്റെ തെളിവാണ് ഈ ഗൃഹപാഠം എന്ന് Walsh സഹോദരി വാദിച്ചു. അമേരിക്കന്‍ സ്കൂളുകളില്‍ “വംശീയവാദ, സാമ്രാജ്യത്വ revisionism” ന്റെ തീവൃ പതിപ്പ് മാത്രമേ അനുവദിക്കൂ.

ഈ ഗൃഹപാഠം, എങ്ങനെയാണ് യൂറോപ്യന്‍മാര്‍ക്ക് ‘ഭൂമി കിട്ടിയത്’ എന്നതോ വെറുതെ കോളനികളുടെ നിയന്ത്രണം ഏറ്റെടുത്തതോ എന്നതോ പോലുള്ള വാക്യങ്ങളുപയോഗിക്കുന്നത് ആഫ്രിക്കക്കാരെ കൊല്ലുന്നതും അവരുടെ ഭൂമിയും വിഭവങ്ങളും കൊള്ളയടിക്കുന്നതിന്റേയും പ്രാധാന്യം കുറച്ച് കാണിക്കുന്നത് പോലെ അവര്‍ക്ക് തോന്നി എന്ന് Boston Globe നോട് Walsh പറഞ്ഞു.

“ഗുണകരമായ ഫലങ്ങള്‍ അടിച്ചമര്‍ത്തിയവര്‍ക്ക് മാത്രമായിരുന്നു,” Walsh കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് commondreams.org | Mar 23, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )