കഴിഞ്ഞ 3 വര്‍ഷത്തില്‍ 3.92 ലക്ഷത്തിലധികം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. അതില്‍ 1.7 ലക്ഷം പേരും അമേരിക്കന്‍ പൌരത്വമാണ് എടുത്തത് എന്ന് ലോക് സഭയില്‍ സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ക്കായുള്ള യൂണിയന്‍ മന്ത്രി Nityanand Rai പറഞ്ഞു. ആളുകള്‍ 120 ല്‍ അധികം രാജ്യങ്ങളിലേക്കാണ് കുടിയേറിയത്. മൊത്തം 3,92,643 പേര്‍ 2019, 2020, 2021 വര്‍ഷങ്ങളില്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു.
— സ്രോതസ്സ് newsclick.in | 19 Jul 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.