ആദിവാസി കുട്ടികളെ സ്വന്തം വീടുകളില്‍ നിന്ന് നീക്കം ചെയ്ത് പള്ളി നടത്തുന്ന residential സ്കൂളുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ക്യാനഡയിലേക്കുള്ള ചരിത്രപരമായ യാത്രയില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞു. കുട്ടികള്‍ അവിടെ മാനസികവും, ശാരീരികവും ലൈംഗികവുമായ പീഡനം സഹിക്കേണ്ടി വന്നിരുന്നു. Alberta യിലെ Maskwacis ലെ ഒരു പഴയ residential സ്കൂളുകളില്‍ വെച്ചാണ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത്. കത്തോലിക്ക പള്ളി നടത്തുന്ന residential സ്കൂളുകള്‍ സാംസ്കാരിക വംശഹത്യയാണ് നടത്തുന്നത് എന്ന് ക്യാനഡയുടെ Truth and Reconciliation Commission ആരോപിച്ച് 7 വര്‍ഷത്തിന് ശേഷമാണ് പോപ്പിന്റെ മാപ്പ് വന്നിരിക്കുന്നത്.
— സ്രോതസ്സ് democracynow.org | Jul 26, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.