70ല്‍ അധികം സാമ്പത്തികശാസ്ത്രജ്ഞരും മറ്റ് പണ്ഡിതരും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ട്രഷറി സെക്രട്ടറി Janet Yellen ഉം ഒരു കത്ത് അയച്ചു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ കഷ്ടപ്പാട് വഷളാക്കാതെ അമേരിക്ക മരവിപ്പിച്ച വിദേശ exchange reserves അഫ്ഗാനിസ്ഥാനിന്റെ കേന്ദ്ര ബാങ്കിന് ലഭ്യമാക്കാനായി അവര്‍ അതില്‍ ആവശ്യപ്പെട്ടു.
രണ്ട് ദശാബ്ദത്തെ യുദ്ധം നടത്തി ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ലക്ഷം കോടി ഡോളറുകള്‍ ചിലവാക്കുകയും ചെയ്ത് അമേരിക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വന്നു. Federal Reserve Bank of New York ല്‍ നിക്ഷേപിച്ച $700 കോടി ഡോളറിന്റെ DAB ആസ്തികള്‍ ബൈഡന്‍ പിടിച്ച് വെച്ചിരിക്കുന്നത് ഈ ദരിദ്ര രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുന്നതിന് തുല്യമാണ്.
— സ്രോതസ്സ് commondreams.org | Aug 10, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.