ദീര്‍ഘകാലത്തെ ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുകയും ചെയ്ത Walden Bello യെ “cyber libel” കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണിത് എന്ന് മിക്കവരും കരുതുന്നു.
1965 മുതല്‍ 1986 വരെ അമേരിക്കയുടെ പിന്‍തുണയോടെ രണ്ട് ദശാബ്ദക്കാലം ഫിലിപ്പീന്‍സില്‍ നിഷ്ഠൂര ഭരണം നടത്തിയ ഏകാധിപതി Ferdinand Marcos ന്റെ മകനായ പുതിയ പ്രസിഡന്റ് Ferdinand Marcos. ജനങ്ങള്‍ നടത്തിയ ഒരു വിപ്ലവത്തിലായിരുന്നു Marcos ന് അധികാരം നഷ്ടപ്പടത്. മുമ്പത്തെ പ്രസിഡന്റ് Rodrigo Duterte ന്റെ മകളായ Sara Duterte ആണ് പുതിയ വൈസ് പ്രസിഡന്റ്. Rodrigo യുടെ ഭരണകാലത്ത് നടത്തി മയക്ക് മരുന്നിനെതിരായ യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
— സ്രോതസ്സ് democracynow.org | Aug 12, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.