വാതകത്തിന്റെ വില കുറക്കാനെടുത്ത താല്‍പ്പര്യം പോലെ വീടുകളുടെ ഉയരുന്ന വാടകയെക്കുറിച്ച് ബൈഡന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്ന് ഭവന വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. വാടകക്കാരുടെ സംരക്ഷണം അപ്രത്യക്ഷമാകുന്നതോടെ കുടിയൊഴിപ്പിക്കലും ഉയരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലേക്കും ഏറ്റവും വേഗതയില്‍ വാടക കൂടുന്നത് ദേശീയ അടിയന്തിരാവസ്ഥയാണെന്ന് വാടകക്കാരുടെ നൂറുകണക്കിന് യൂണിയനുകളും ഭവന സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.