ഭാവിയില്‍ തന്റെ രാജ്യം “ഒരു വലിയ ഇസ്രായേല്‍” ആയിരിക്കും എന്ന് ഉക്രെയ്നില്‍ റഷ്യയുടെ സൈനിക പരിപാടി തുടങ്ങി 40 ദിവസങ്ങള്‍ക്ക് ശേഷം ഉക്രെയ്നിന്‍ പ്രസിഡന്റ് Vlodymyr Zelensky പ്രഖ്യാപിച്ചു. തൊട്ട് അടുത്ത ദിവസം Democratic Party യിലെ ഇസ്രായേലിന്റെ ഉന്നത പ്രചാരകരില്‍ ഒരാള്‍ അത് എങ്ങനെ നടപ്പാക്കണമെന്ന് NATO ഔദ്യോഗിക മാധ്യമത്തില്‍ ലേഖനം എഴുതി.
ഭാവിയില്‍ നേറ്റോ, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കീവ് നിഷ്പക്ഷമായി നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഏപ്രില്‍ 5 ന് പത്രക്കാരോട് സംസാരിക്കുമ്പോഴാണ് സെലന്‍സ്കി തന്റെ പ്രവചനം നടത്തിയത്. തന്റെ രാജ്യം ഒരിക്കലും സ്വിറ്റ്സര്‍ലാന്റ് പോലെയാവില്ലെന്നാണ് സെലന്‍സ്കിയുടെ അഭിപ്രായം.
— സ്രോതസ്സ് thegrayzone.com | Alexander Rubinstein | Sep 17, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.