കര്‍ഷകരും മറ്റ് നിയമവിരുദ്ധ വിഭവഖനനവും കാരണം ബ്രസീലിന്റെ ഭാഗത്തെ ആമസോണില്‍ നടക്കുന്ന വനനശീകരണത്തിനും ഭൂമിയുടെ നശീകരണത്തിനും എതിരെ അവിടുത്തെ Uru-eu-wau-wau ആദിവാസികള്‍ കഷ്ടപ്പെടുകയാണ്. അവര്‍ അവരുടെ അവസ്ഥയെക്കുറിച്ച് ഒരു ഡോക്കുമെന്ററി എടുത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. The Territory എന്നാണ് ആ ഡോക്കുമെന്ററിയുടെ പേര്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.