ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി

അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണഘടനയും ചര്‍ച്ച ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ Independence Hall ന് മുമ്പില്‍ വെച്ച് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍, ഡൊണാള്‍ഡ് ട്രമ്പും അയാളുടെ MAGA പിന്‍തുണക്കാരും അമേരിക്കയുടെ അടിത്തറക്ക് ഭീഷണിയാണെന്ന് പറഞ്ഞു. MAGA Republicans ഭരണഘടനയെ ബഹുമാനിക്കുന്നില്ല. rule of law യില്‍ അവര്‍ക്ക് വിശ്വാസമില്ല. ജനങ്ങളുടെ ഇച്ഛയെ അവര്‍ തിരിച്ചറിയുന്നില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനെ വിസമ്മതിക്കുന്നവര്‍ക്ക് ശക്തിപകരുന്ന അവരുടെ പ്രവര്‍ത്തി ജനാധിപത്യത്തെ തന്നെ തകര്‍ക്കും എന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് democracynow.org | Sep 02, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ