അലബാമ ജയിലിലെ സമരം, ജയിലിലെ തൊഴിലിനെക്കുറിച്ച് നമ്മോട് പറയുന്നതെന്ത്

മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികള്‍ കാരണം അലബാമ ജയില്‍ വ്യവസ്ഥയില്‍ തടവില്‍ കിടക്കുന്ന ആളുകള്‍ തിങ്കളാഴ്ച മുതല്‍ സമരത്തിലാണ്. ആയിരക്കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ പരോള്‍, ശിക്ഷ നിയമങ്ങളില്‍ മാറ്റം വേണമെന്നതുള്‍പ്പടെ പ്രതിഷേധക്കാര്‍ക്ക് ആവശ്യങ്ങളുടെ ഒരു പട്ടികയുണ്ട്. ഈ പട്ടിക “യുക്തിയില്ലാത്തതാണ്” എന്ന് ഗവര്‍ണര്‍ Kay Ivey പറഞ്ഞു.

തണുത്ത ആഹാരത്തിന്റെ മോശമായ ഭാഗങ്ങളുടെ ചിത്രം എടുത്ത് അലബാമയിലെ ചില തടവുകാര്‍ പങ്കുവെക്കുന്നുണ്ട്.

അലബാമയിലും അമേരിക്ക മൊത്തവും ജയിലില്‍ കിടക്കുന്ന ആളുകള്‍ ജയില്‍ ഭിത്തികള്‍ക്കത്തും അതിന് പുറത്തും വലിയ അദ്ധ്വാനം ചെയ്യുന്നുണ്ട്. അത് നിന്നപ്പോഴാണ് ആളുകള്‍ അതിനെ ശ്രദ്ധിച്ചത്.

— സ്രോതസ്സ് themarshallproject.org | Jamiles Lartey | Oct 12, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ