Order of Hagal എന്ന നവനാസി സംഘടനക്കെതിരെ ഇറ്റലിയിലെ പോലീസ് ഒരു കൂട്ടം റെയ്ഡുകള്‍ നടത്തി. ഉക്രെയ്നിലെ Azov Battalion വുമായി ബന്ധമുള്ള ഇവര്‍ ആയുധങ്ങള്‍ ശേഖരിച്ച് വെക്കുകയും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്തു. നവംബര്‍ 15 ന് ആണ് Order of Hagal എന്ന നവ നാസി സംഘത്തിന്റെ 5 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അയാള്‍ ഉക്രെയ്നിലാണ്. ഉക്രെയ്ന്‍ സൈന്യവുമായി ഔദ്യോഗികമായി ലയിച്ച Azov Battalion നോടൊപ്പം ചേര്‍ന്ന് റഷ്യയുമായി യുദ്ധം ചെയ്യുകയാണ് അയാള്‍.
— സ്രോതസ്സ് thegrayzone.com | Alexander Rubinstein | Nov 15, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.