സ്കൂളില്‍ ഓഫീസ് 365 ഉം ഗൂഗിള്‍ ഡോക്സും ഫ്രാന്‍സ് നിരോധിച്ചു

സ്കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള Google Workspace ന്റേയും Microsoft Office 365 ന്റേയും സൌജന്യ പതിപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് French Ministry of National Education അഭ്യര്‍ത്ഥിച്ചു. EU ന്റെ General Data Protection Regulation (GDPR) മായും European Court of Justice ന്റെ Schrems II വിധിയുമായും, ഫ്രാന്‍സിന്റെ ആഭ്യന്തര നിയമങ്ങളുമായും ചേരുന്നതല്ല അവ എന്ന് മന്ത്രാലയം അറിയിച്ചു.

യൂറോപ്യന്‍ നിയമങ്ങളോട് exclusively subject ആയ സേവന ദാദാക്കളുടെ collaborative suites സ്ഥാപനങ്ങള്‍ ഉപയോഗിക്കണം എന്ന് ഫ്രാന്‍സിലെ സ്വകാര്യത നിരീക്ഷണ സംഘം (CNIL) നിര്‍ദ്ദേശിക്കുന്നു. ഡാറ്റയെ അമേരിക്കയിലേക്ക് അയക്കാതെ അവ യൂറോപ്യന്‍ യൂണിയനകത്ത് നിര്‍ത്തുന്നു.

— സ്രോതസ്സ് techzine.eu | | Nov 22, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ