റഷ്യ വലിയ ആക്രണം ഉക്രെയ്നില്‍ നടത്തുന്നു. കീവ്, Lviv തുടങ്ങിയ നഗരങ്ങളെല്ലാം ആക്രമണത്തിലാണ്. റഷ്യയും ക്രൈമിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉക്രെയ്ന്‍ തകര്‍ത്തു എന്ന് റഷ്യ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണങ്ങള്‍ തുടങ്ങിയത്. ഇതിനിടയില്‍ സമാധന ചര്‍ച്ചകള്‍ക്ക് അമേരിക്ക തുരങ്കം വെക്കരുത് എന്ന് പ്രശസ്ത ചിന്തകനായ നോം ചോംസ്കി അഭ്യര്‍ത്ഥിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.