വിക്കിലീക്സിന്റെ വെബ്സൈറ്റ് തകര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. കാരണമൊന്നും അറിയിക്കാതെ സംഘത്തിന്റെ ഉള്ളടക്കങ്ങള്‍ കൂടുതല്‍ കൂടുതല്‍ ലഭ്യമല്ലാതാകുകയാണ്.
വിക്കിലീക്സിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ മാസങ്ങളായി തുടരുന്നതാണ്. അടുത്ത ആഴ്ചകളില്‍ അത് വളരെ മോശമായി. സൈറ്റിന്റെ കൂടുതല്‍ കൂടുതല്‍ ഭാഗങ്ങള്‍ ലഭ്യമല്ലാതായിരിക്കുകയാണ്. എന്തിന് wikileaks.org സൈറ്റ് കിട്ടുന്നത് തന്നെ ഒരു പകിടകളി പോലെയാണ്. വൈബ് സൈറ്റിന്റെ സെര്‍വ്വര്‍ കണ്ടെത്താനാകുന്നില്ല എന്ന ഒരു 502 സന്ദേശം ആണ് നിരന്തരം കിട്ടുന്നത്.
— സ്രോതസ്സ് dailydot.com | Mikael Thalen | Nov 22, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.