അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു

American Legislative Exchange Council (ALEC) അവരുടെ വാര്‍ഷിക States and Nation Policy Summit ന് വേണ്ടി ഈ ആഴ്ച Washington, D.C. യിലെ നക്ഷത്ര ഹോട്ടലായ Grand Hyatt ല്‍ ഒത്തുചേരുന്നു. അമേരിക്കയുടെ ഭരണഘടന തിരുത്തിയെഴുതുക, മുതലാളിത്തത്തെ “woke”, വിദ്വേഷപ്രസംഗങ്ങളും, വ്യാജവാര്‍ത്തകളും സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന അജണ്ട.

റിപ്പബ്ലിക്കന്‍ – aligned ഒത്തുചേരലായതിനാലും യോഗം വാഷിങ്ടണില്‍ നടക്കുന്നതിനാലും ധാരാളം GOP രാഷ്ട്രീയക്കാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

വോട്ടവകാശം അടിച്ചമര്‍ത്തുക, കാലാവസ്ഥ മാറ്റത്തെ വിസമ്മതിക്കുക, തുടങ്ങി യൂണിയനുകളെ ഇല്ലാതാക്കുക, പൊതുവിദ്യാഭ്യാസം തകര്‍ക്കുക വരെയുള്ള റാഡിക്കല്‍ വലതുപക്ഷ, കോര്‍പ്പറേറ്റ് അനുകൂല, റിപ്പബ്ലിക്കന്‍ അനുകൂല അജണ്ട മുന്നോട്ട് നീക്കാനുള്ള മാതൃക നിയമങ്ങളെഴുതാനായി സംസ്ഥാന നിയമസഭാംഗങ്ങള്‍, കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാര്‍, തുടങ്ങിയവര്‍ അടഞ്ഞ മുറികളില്‍ യോഗം ചേരുന്ന ഒരു pay-to-play സംഘടനയാണ് ALEC.

— സ്രോതസ്സ് exposedbycmd.org | David Armiak | Nov 30, 2022

[എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ?]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ