Tor Browser 12.0 ഇപ്പോള്‍ ലഭ്യമാണ്. Tor Browser നെ Firefox Extended Support Release 102 ന്റെ അടിസ്ഥാനത്തിലെ പുതുക്കലുകളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. Tor Browser ന്റെ കര്‍ക്കശമായ സ്വകാര്യത, സുരക്ഷ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നമുള്ള എല്ലാത്തിനേയും നീക്കം ചെയ്താണ് പുതിയ പുതുക്കല്‍ നടത്തിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.