Proud Boys സ്ഥാപകനായ Gavin McInnes ന്റെ പ്രസംഗ പരിപാടിക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് Penn State വിദ്യാര്‍ത്ഥികള്‍ക്ക് മേലെ ആ വിദ്വേഷ സംഘത്തിലെ അംഗങ്ങള്‍ കുരുമുളക് വെള്ളം തളിച്ചു. പരിപാടി റദ്ദാക്കണമെന്ന് മുമ്പ് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, സമുദായ അംഗങ്ങളും നടത്തിയ ആഹ്വാനങ്ങളെ അഭിപ്രായ സ്വാതന്ത്ര്യ അവകാശം എന്ന പേരില്‍ എതിര്‍ത്ത Penn State പെട്ടെന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.