3 ലക്ഷം വീടുകള്‍ക്ക് 2 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യവമായ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം Pillswood, Cottingham ല്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. ഈ ഉദ്ഘാടനം ബ്രിട്ടണിലെ ശൈത്യകാലത്തെ ഊര്‍ജ്ജ പ്രതിസന്ധി സാദ്ധ്യതക്കിടക്ക് നാല് മാസം നേരത്തെയാക്കി. ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന North Yorkshire ലെ പുനരുത്പാദിതോര്‍ജ്ജ കമ്പനി Harmony Energy ആണ് ഇത് സ്ഥാപിച്ചത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.