Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം യൂറോപ്പിലെ പോലെ ഇന്‍ഡ്യയിലും പാലിക്കുമോ എന്ന് സുപ്രീംകോടതി ഗൂഗിളിനോട് ചോദിച്ചു.
മാന്യമല്ലാത്ത, മല്‍സരവിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ Competition Commission of India ചാര്‍ത്തിയ Rs 1,338 കോടി രൂപയുടെ പിഴ അടക്കണമെന്ന National Company Law Appellate Tribunal ന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതായിരുന്നു ഗൂഗിള്‍.
Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ മാന്യമല്ലെന്ന് 2016 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിധിച്ചിരുന്നു. അതിന് ശേഷം കമ്പനി അവരുടെ നയം മാറ്റി. എന്നാല്‍ ഇന്‍ഡ്യയില്‍ അവര്‍ പഴയ നയം തുടര്‍ന്നുകൊണ്ടുപോകുകയായിരുന്നു.
— സ്രോതസ്സ് thewire.in | 17/Jan/2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.