2020 ല്‍ ജോ ബൈഡന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് ആദിവാസി വോട്ടര്‍മാരാണ്. അരിസോണയില്‍ അദ്ദേഹത്തെ വിജയിപ്പിച്ചത് അവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ വോട്ടിങ് അവകാശം തിരിച്ചടി നേരിടുന്നു. set precincts ന് പുറത്തുള്ള ബാലറ്റ് ശേഖരം നിരോധിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന വിധി അരിസോണയില്‍ നിന്ന് വന്ന Brnovich v. Democratic National Committee കേസില്‍ സുപ്രീംകോടതി നടത്തി. അത് ആദിവാസികളുടെ വോട്ടവകാശം അടിച്ചമര്‍ത്തുമെന്ന് കരുതുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.