അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു

43 സംസ്ഥാനങ്ങളിലായുള്ള രാജ്യത്തെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. അതില്‍ പകുതിക്കും ശുദ്ധീകരണം നടത്താന്‍ പദ്ധതിയുമില്ല.

Earthjustice and the Environmental Integrity Project എന്ന പരിസ്ഥിതി നിരീക്ഷണ സംഘത്തിന്റെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ ലാസ് വെഗാസിലെ മരുഭൂമി മുതല്‍ Massachusetts ന്റെ കിഴക്കന്‍ തീരം വരെയുള്ള അമേരിക്കയിലെ 292 സ്ഥലങ്ങള്‍ പരിശോധിച്ചു. കല്‍ക്കരി കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുമ്പോഴുണ്ടാകുന്ന വിഷപദാര്‍ത്ഥമായ കല്‍ക്കരി ചാരത്തെ ആണ് അവര്‍ പ്രധാനമായും ശ്രദ്ധിച്ചത്.

— സ്രോതസ്സ് grist.org | Lylla Younes | Nov 04, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ