Google LLC ഉം Indiana Deceptive Consumer Sales Act (DCSA) ഉം തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ വിവരങ്ങള്‍ Indiana Attorney General ആയ Todd Rokita പ്രസിദ്ധപ്പെടുത്തി.
കരാര്‍ പ്രകാരം 60 ദിവസത്തിനകം ഗൂഗിള്‍ $2 കോടി ഡോളര്‍ പിഴ അടക്കണമെന്നാണ്.
ഇന്‍ഡ്യാനയിലെ നിയമപ്രകാരം മാന്യമല്ലാത്ത ബിസിനസ് രീതികള്‍ ഗൂഗിള്‍ ചെയ്തതിനാണ് കേസ് വന്നത്. പരാതി പ്രകാരം ഗൂഗിള്‍ അകൌണ്ടിലൂടെയും device settings ലൂടെയും ഗൂഗിള്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.