ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്

കത്തല്‍ പ്രക്രിയയിലൂടെയാണ് Ultrafine കണികളുണ്ടാകുന്നത്. ഉദാഹരണത്തിന് തടി, ജൈവാവശിഷ്ടം തുടങ്ങിയ കത്തുന്നത്. അതുപോലെ ഊര്‍ജ്ജ നിലയങ്ങളും വ്യാവസായിക നിലയങ്ങളും പ്രവര്‍ത്തിക്കുന്നതും. റോഡിലെ ഗതാഗതം, വലിയ വിമാനത്താവളങ്ങള്‍ എന്നിവ 100 നാനോ മീറ്റര്‍ (ഒരു മില്ലീ മീറ്ററിന്റെ പത്തുകോടിയിലൊന്ന്) വലിപ്പമുള്ള Ultrafine കണികളുടെ ഏറ്റവും വലിയ സ്രോതസ്സാണ്. അവ വളരെ സൂഷ്മമായതിനാല്‍ അവക്ക് ശ്വാസനാളത്തിന്റെ അടിയില്‍ ആഴത്തില്‍ കയറാന്‍ കഴിയുന്നു. ഉള്ളടക്കം അനുസരിച്ച് വായൂ-രക്ത മറയെ മറികടക്കുകയും കലകള്‍ക്ക് inflammatory പ്രതികരണങ്ങളുണ്ടാക്കാനും കഴിയുന്നു. ഹൃദ്രോഗങ്ങളും Ultrafine കണികള്‍ കാരണം ഉണ്ടാകുന്നു.

കൃത്രിമ ജറ്റ് എണ്ണകളില്‍ നിന്ന് ഇവ വളരേധികം ഉണ്ടാകുന്നുണ്ട്. അത്തരത്തിലെ lubrication എണ്ണകള്‍ക്ക് വിമാനത്തിന്റെ എഞ്ജിനില്‍ നിന്ന് വരുന്ന exhaust വാതകങ്ങളില്‍ പ്രവേശിക്കാനും സാദ്ധ്യതയുണ്ട്.

— സ്രോതസ്സ് Goethe University Frankfurt | Jan 9, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ