മൂല്യത്തിന്റെ കണക്കില്‍, നവംബര്‍ 4, 2016 ന്റെ Rs 17.74 ലക്ഷം കോടിയില്‍ നിന്ന് ഡിസംബര്‍ 23, 2022 ല്‍ Rs 32.42 ലക്ഷം കോടിയിലേക്ക് എത്തി എന്ന് റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. നോട്ട് നിരോധനത്തിന് തൊട്ട് ശേഷം ജനുവരി 6, 2017 ന് ചംക്രമണത്തില്‍ Rs 9 ലക്ഷം കോടി രൂപയുടെ കറസികളേയുണ്ടായിരുന്നുള്ളു. നവംബര്‍ 4, 2016 നുണ്ടായിരുന്ന Rs 17.74 ലക്ഷം കോടിയേക്കാള്‍ 50% കുറവ്. ജനുവരി 6, 2017 ലേത് വെച്ച് നോക്കിയാല്‍ വര്‍ദ്ധനവ് 260% ആണ്. നവംബര്‍ 4, 2016 ലേതിനെ വേച്ച് നോക്കിയാല്‍ 83% വര്‍ദ്ധനവ്. റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ Rs 8,99,700 കോടി കറന്‍സി ചംക്രമണത്തിന്റെ കുറവിലേക്ക് നോട്ട് നിരോധനം നയിച്ചു. അതിന്റെ ഫലമായി ബാങ്കിങ് വ്യവസ്ഥയില്‍ മിച്ച liquidity വളരെ അധികമായി.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.