പണക്കാര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നത് ചവറാണ്

2020ലും, 2021ലും ഉത്പാദിപ്പിച്ച പുതിയ സമ്പത്തിന്റെ വിതരണം ഇതാണ്:

ഗ്രാഫില്‍ കാണിക്കുന്നത് പോലെ പുതിയ സമ്പത്തിന്റെ 63% പോയത് ഏറ്റവും മുകളിലുള്ള 1% നാണ്. ഏറ്റവും മുകളിലുള്ള 1% ആകാനായി നിങ്ങള്‍ അതിഭയങ്കരമായി സമ്പന്നനാകേണ്ട കാര്യമില്ല. എന്നിരുന്നാലും ആ 1% ഏറ്റവും സമ്പന്നരോട് ചാഞ്ഞ് നില്‍ക്കുന്നതാണ്. ശതകോടീശ്വരന്‍മാരുടെ സമ്പത്ത് നാടകീയമായി ആണ് വര്‍ദ്ധിച്ചത്.

ബാക്കിയുള്ള മുകളിലത്തെ ബാക്കി 10%ക്കാരും നന്നായിരിക്കുന്നു. ശേഷിക്കുന്ന 90% ന്റെ പങ്കാണ് കുറഞ്ഞത്. നിങ്ങള്‍ സൂഷ്മമായി നോക്കുകയാണെങ്കില്‍ ഏറ്റവും ദരിദ്രരായ 10% പിന്നോട്ട് പോയി. കൂടുതലെന്നത് ജീവന്‍ മരണ പ്രശ്നമായ വര്‍ദ്ധനവ് അവശ്യമായവര്‍ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പരാജയപ്പെട്ടു. കൂടുതലെന്ന് അര്‍ത്ഥമില്ലാത്ത കാര്യമായ, യഥാര്‍ത്ഥത്തില്‍ ചിലവാക്കാന്‍ കഴിയാത്തത്ര സമ്പന്നരായവര്‍ കൂടുതല്‍ ധാരാളിത്തം കൊയ്തെടുത്തു.

ഈ നിമഷത്തില്‍ അനീതി അത്രയധികം തീവൃമാണ്. ഓരോ വര്‍ഷം കഴിയും തോറും തല്‍സ്ഥിതി തുടരണമെന്ന മുതലാളിമാരുടെ ആ വാദങ്ങള്‍ കൂടുതല്‍ പൊള്ളയായിക്കൊണ്ടിരിക്കുകയാണ്.

https://www.oxfam.org/en/research/survival-richest

— സ്രോതസ്സ് earthbound.report | Jan 24, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )