33,000 അംഗങ്ങളുള്ള ‘No Vote to BJP’ എന്ന ഗ്രൂപ്പിനെ ഓഗസ്റ്റ് 18 രാത്രിയില്‍ റദ്ദാക്കി. പശ്ഛിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് എതിരെ പ്രചരണം നടത്തിയ ആ ഗ്രൂപ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത് ‘Bengal against Fascist BJP-RSS’ എന്ന സംഘത്തിന്റെ അംഗങ്ങള്‍ ആയിരുന്നു. പാര്‍ട്ടിക്കെതിരെ പൊതുജന അഭിപ്രായം രൂപീകരിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് ആ ഗ്രൂപ്പ് നിര്‍വ്വഹിച്ചിരുന്നു എന്ന് ധാരാളം രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.