North Rockland കൌമാരക്കാരുടെ യോഗത്തിനായി സാമൂഹ്യപ്രവര്‍ത്തകയും അദ്ധ്യാപികയും ആയ ആഞ്ജല ഡേവിസ് Rockland ല്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളുടെ കുട്ടികള്‍ക്കും ജില്ലക്കും വളരേറെ റാഡിക്കലാണെന്ന വിമര്‍ശനം ഉയരുകയുണ്ടായി. അവസാനം ആ പരിപാടി Pilgrim Baptist Church ല്‍ വെച്ച് നടത്തി. അവിടെ 500 ല്‍ അധികം ആളുകള്‍ ഒത്തുകൂടി. മുമ്പേയുള്ള പ്രചരണം ഇല്ലാതെയായിരുന്നു ഇത്.
— സ്രോതസ്സ് democracynow.org | Dec 02, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.