നാടക രചയിതാവ്, പ്രാസംഗികൻ
kpcc പ്രസിഡന്റ് മുഹമ്മദ് അബുൾറഹ്മാന്റെ വളർത്തുപുത്രൻ
agnostic ആയിരുന്നു. മതത്തെക്കുറിച്ച് സംസാരിച്ചില്ല.
അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ആൾ.
കൃഷ്ണസ്വാമി അദ്ദേഹത്തെ വിളിച്ച് ആകാശവാണിയിൽ ജോലി കൊടുത്തു.
outsider, അന്യൻ സ്വഭാവമുള്ളയാൾ
ഉറൂബ്, കക്കാട്, തിക്കോടിയൻ, ua ഖാദർ – ആകാശവാണി ജോലിക്കാരായിരുന്നു. കെഎ കൊടുങ്ങല്ലൂരിനോടൊപ്പം.
അതിന് മുമ്പ് പി ഭാസ്കരൻ, കെ രാഘവൻ,
കെഎ ദരിദ്രനായിരുന്നു.
ഒരു സുഹൃത്ത് മന്ത്രിയെ കണ്ട് കെഎയുടെ ഒരു പുസ്തകം പാഠപുസ്തകമാക്കാൻ അഭ്യർത്ഥിച്ചു. മന്ത്രി സമ്മതിച്ചു. എഴുതാത്ത ഒരു പുസ്തകം പാഠപുസ്തകമാക്കുന്നത് അഴിമതിയാണെന്ന് പറഞ്ഞ് അദ്ദേഹം അതെഴുതിയില്ല.
അവനവനോട് പോലും നിഷ്ഠൂരനായ ആളായിരുന്നു.
സത്യം നീതി അന്യായവിരുദ്ധത ഉണ്ടെങ്കിൽ മറ്റുള്ളവരുമായി പരിധിയിൽ കവിഞ്ഞ സൌഹൃദം സാദ്ധ്യമല്ല.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.