Benin ലെ ഏറ്റവും വിജയിയായ ഒരു ബിസിനസുകാരനായ Sébastien Ajavon ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ $30 കോടി ഡോളര്‍ പിഴ ചാര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ Ajavon പങ്കെടുത്തിരുന്നു. Ajavon ന്റെ കമ്പനികള്‍ 2014, 2015, 2016 കാലത്ത് വലിയ നികുതി വെട്ടിപ്പുകളാണ് നടത്തിയത്. കോടിക്കണക്കിന് ഡോളര്‍ നികുതായണ് Ajavon കൊടുക്കാനുള്ളത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.