ഗുജറാത്തിലെ ഡഹോഡില്‍ ആധാര്‍ വിരലടയാളമുപയോഗിച്ച് ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്തു

ഏത് സാമ്പത്തിക ഇടപാടിലും വിരലടയാളം ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ആലോചിക്കുക. നിങ്ങളുടെ ബാങ്ക് നിക്ഷേപം നഷ്ടപ്പെട്ടേക്കാം. വിരലടയാളത്തിന്റെ പാട് ഉപയോഗിച്ച് ഇരയുടെ ബാങ്ക് അകൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ രണ്ട് വ്യക്തികള്‍ നടത്തിയ സൈബര്‍ തട്ടിപ്പ്‌ പോലീസ് പൊളിച്ചു.

Dahod ലെ ഏകദേശം 1,000 വ്യക്തികളുടെ വിരലടയാളങ്ങള്‍ രണ്ടുപേരും ശേഖരിക്കുകയും കുറച്ച് പേരുടെ അകൌണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു. “വ്യക്തിത്വ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനാകും എന്ന് മിക്കവര്‍ക്കും അറിയില്ല. അതിന് OTP യുടെ ആവശ്യമില്ല. ആ രണ്ടുപേരും Aadhaar Enabled Payment System ന്റെ സൌകര്യം ഉപയോഗിച്ചാണ് ചിലരെ പറ്റിച്ച് അവരുടെ ബാങ്ക് അകൌണ്ടുകളില്‍ നിന്നും പണം തട്ടിയെടുത്തത്,” പോലീസ് ഇന്‍സ്പെക്റ്റര്‍ B N Patel പറഞ്ഞു.

— സ്രോതസ്സ് timesofindia.indiatimes.com | Tushar Tere | Mar 21, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ