കുപ്രസിദ്ധ യുദ്ധലാഭക്കാരനും Blackwater സ്ഥാപകനുമായ Erik Prince ന് op-ed ന്റെ രൂപത്തില്‍ സെന്‍സര്‍ ചെയ്യാത്ത പ്രചാരവേലക്ക് പ്രസിദ്ധപ്പെടുത്തിയതിന് New York Times ന് എതിരെ വിമര്‍ശനം ഉണ്ടായി. Wall Street Journal ലും USA Today ലും അയാളുടെ op-ed വന്നിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന്റെ സഹോദരനാണ് Prince. അഫ്ഗാനിസ്ഥാനിലെ 16-വര്‍ഷത്തെ യുദ്ധം കൂടുതലും സ്വകാര്യവല്‍ക്കരിക്കുയായിരുന്നു അയാളുടെ പദ്ധതി. ലാഭത്തിനായുള്ള ഈ പദ്ധതിക്കെതിരെ ധാരാളം ആളുകള്‍ വിമര്‍ശിച്ചിരുന്നു. അത് യുദ്ധത്തെ അമേരിക്കന്‍ വൈസ്രോയിയുടേയും കൂലിപ്പട്ടളക്കാരുടേയും കൈകളിലെത്തിക്കുമെന്നും കോളനിവാഴ്ചയാണെന്നും അവര്‍ പറയുന്നു.
— സ്രോതസ്സ് commondreams.org | Aug 30, 2017
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.