കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തിനാലെന്ന കാരണത്താല്‍ പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA (Mahatma Gandhi National Rural Employment Guarantee Act) ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചു. അതതില്‍ 2,744 കോടി രൂപ പണിക്കാര്‍ക്ക് കൊടുക്കാനുള്ള MGNREGA വേതനമാണ്. ഡിസംബര്‍ 26, 2021 മുതല്‍ അവര്‍ക്ക് കൂലി കൊടുക്കുന്നില്ല. Libtech India ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 2005 ലെ നിയമത്തിന്റെ Section 27 ആണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ചത്. എന്നാല്‍ അത് ഇതിനകം പണി ചെയ്ത് കഴിഞ്ഞ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്നതിനെ തടയുന്നതല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
— സ്രോതസ്സ് downtoearth.org.in | 26 Dec 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.