പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക

ഡാനിയല്‍ എല്‍സ്ബര്‍ഗ് സംസാരിക്കുന്നു,

ശീതയുദ്ധത്തിന് ശേഷം ഭീകരവാദി ആണവ ആക്രമണത്തേയോ, ഒരു അപകടത്തേയോ, അല്ലെങ്കില്‍ ഒരു വികൃതി രാജ്യം ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ചോ ആണ് ആളുകള്‍ ശ്രദ്ധിച്ചിരുന്നത്. അവര്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള തികഞ്ഞ ഒരു ആണവയുദ്ധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുയോ വിഷമിക്കുകയോ ചെയ്തില്ല. ശീതയുദ്ധം തീര്‍ന്നതോടെ അതിനെക്കുറിച്ച് ആളുകള്‍ ചിന്തിച്ചതേയില്ല.

അത് മഹാദുരന്തമായിരിക്കുമെന്ന് അതിനെ പിന്‍തുടര്‍ന്ന ആളുകള്‍ക്ക് അറിയാമായിരുന്നു. നമ്മുടെ എല്ലാത്തരത്തിലേയും ആയുധങ്ങളും, മിസൈലുകളും, തന്ത്രപരമായ യുദ്ധവിമാനങ്ങളും എല്ലാം ഉപയോഗിക്കപ്പെടും. രണ്ട് പക്ഷത്തേയും. അതിന് പൂജ്യം സാദ്ധ്യതയായിരുന്നില്ല. പൂജ്യത്തിനോട് അടുത്ത സാദ്ധ്യതയും ആയിരുന്നില്ല. 10-മിനിട്ടിന്റെ മുന്നറീപ്പില്‍ പറക്കാന്‍ തയ്യാറായ 400 മിസൈലുകള്‍ നമുക്കുണ്ട്.

— സ്രോതസ്സ് democracynow.org | Dec 14, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ