മാധ്യമ പ്രവര്‍ത്തകനും മുമ്പത്തെ ബ്ലാക്ക് പാന്തറും ആയ Mumia Abu-Jamal ജയിലില്‍ 41 വര്‍ഷം പൂര്‍ത്തിയാക്കി. അതില്‍ കൂടുതല്‍ സമയവും അദ്ദേഹം വധശിക്ഷക്ക് മുന്നിലായിരുന്നു. പുതിയതായി കണ്ടെത്തിയ തെളിവുകള്‍ അനുസരിച്ച് പോലീസുദ്യോഗസ്ഥന്‍ Daniel Faulkner ന്റെ കൊലപാതകത്തിന്റെ പേരില്‍ 1982 ല്‍ നടത്തിയ കുറ്റാരോപണം സംശയത്തിന്റെ നിഴലിലാണ്. Philadelphia District Attorneyയുടെ ഓഫീസില്‍ 2019 ല്‍ അന്നത്തെ പുതിയ DA ആയ Larry Krasner തെളിവുകളുടെ പെട്ടികള്‍ കണ്ടെടുത്തിരന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.