അടുത്തകാലത്ത് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു. വലിയ എതിര്‍പ്പുകളുണ്ടായ ഇത്തരം വിളകളുടെ ദീര്‍ഘകാലത്തെ ഫലത്തെക്കുറിച്ച് നമുക്ക് അറിയില്ല എന്നതാണ് വിമര്‍ശരുടെ അഭിപ്രായം. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് നാം എന്തെല്ലാം അറിയണം.
വാണിജ്യപരമായ കൃഷിക്ക് വേണ്ടി ഇന്‍ഡ്യ സര്‍ക്കാര്‍ ആദ്യം അംഗീകരിച്ച ജനിതകമാറ്റം വരുത്തിയ വിള Bt പരുത്തി ആയിരുന്നു. 2002 ല്‍.
പിന്നീട് വന്നത് Bt വഴുതനങ്ങ ആയിരുന്നു.
— സ്രോതസ്സ് downtoearth.org.in | Santosh Kr Verma, Gurpreet Singh , Nilachala Acharya | 27 Dec 2022
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.