ലോകം മൊത്തം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അകൌണ്ടുകള്‍ തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ കാര്യങ്ങളേയും അട്ടിമറിക്കുന്നതിന്റെ തെളിവുകളുണ്ടായിട്ടും ഫേസ്‌ബുക്ക് അവഗണിക്കുകയോ പ്രതികരിക്കാന്‍ വൈകുകയോ ചെയ്തു. അടുത്ത കാലത്ത് പിരിച്ചുവിടപ്പെട്ട ഒരു ജോലിക്കാരന് കിട്ടിയ മെമ്മോയില്‍ നിന്നാണ് BuzzFeed News ഇക്കാര്യം കണ്ടെത്തിയത്.
മുമ്പത്തെ ഫേസ്‌ബുക്ക് ഡാറ്റാ ശാസ്ത്രജ്ഞനായ Sophie Zhang എഴുതിയ 6,600-വാക്കുകളുള്ള മെമ്മോയില്‍, അസെര്‍ബൈജാനിലേയും ഹൊണ്ടോറസിലേയും സര്‍ക്കാര്‍ നേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ അകൌണ്ടുകളുപയോഗിക്കുകയോ തങ്ങളെ പൊതുജനാഭിപ്രായമായി തെറ്റായി പ്രതിനിധാനം ചെയ്യുന്നതിന്റേയോ വ്യക്തമായ തെളിവുകളുണ്ട്.
— സ്രോതസ്സ് buzzfeednews.com | Craig Silverman, Ryan Mac, Pranav Dixit | Sep 15, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.