മനുഷ്യന്റെ പ്രവര്‍ത്തനത്താല്‍ അതിവേഗം ശോഷിക്കുന്ന ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനായി 2030ഓടെ ഭൂമിയിലെ 30% സ്ഥലവും ജലവും സംരക്ഷിക്കാന്‍ 190 ല്‍ അധികം രാജ്യങ്ങള്‍ സമ്മതിച്ചു. ക്യാനഡയിലെ Montreal ല്‍ വെച്ച് നടന്ന COP15 എന്ന ഐക്യരാഷ്ട്ര സഭയുടെ ജൈവ വൈവിദ്ധ്യ സമ്മേളനത്തിലാണ് ഈ കരാറുണ്ടായത്. U.N. Convention on Biological Diversity ല്‍ അംഗമല്ലാത്തതിനാല്‍ അമേരിക്ക ഈ തര്‍ച്ചയില്‍ ഔദ്യോഗികമായി പങ്കെടുത്തില്ല. ഭൂമിയിലെ ആറാമത്തെ മഹാ ഉന്‍മൂലത്തെ തടയുകയാണ് ഈ നിര്‍ണ്ണായകമായ കരാറിന്റെ ലക്ഷ്യം. വന്യ ജീവികളെ സംരക്ഷിക്കുന്നതില്‍ ആദിവാസി സമൂഹത്തിന് വലിയ പങ്കാണ് ഈ കരാറില്‍ നല്‍കിയിരിക്കുന്നത്.
— സ്രോതസ്സ് democracynow.org | Dec 21, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.