നവംബര്‍ 30, 2022 ന് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്രം പരിസ്ഥിതി അനുമതി കൊടുത്തതിനെ എതിര്‍ക്കുന്നതിന്റെ വാദം സുപ്രീം കോടതി കേട്ടു. വിള പുറത്തുവിട്ടാല്‍ തിരിച്ച് വരാന്‍ പറ്റാത്ത തരം പരിസ്ഥിതിയുടെ മലിനീകരണവും ഇതുവരെ അറിയാന്‍ പറ്റാത്ത പ്രത്യാഘാതങ്ങളും ഉണ്ടാകും എന്ന് കോടതിയോട് പറഞ്ഞു.
പരാതിക്കാരിയായ Aruna Rodrigues ന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ അംഗീകാരം കൊടുത്തതിന് എതിരെ വിശദമായ വാദങ്ങള്‍ നിരത്തി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെ GM Free India പോലുള്ള സന്നദ്ധ പ്രവര്‍ത്തകരും കേസ് കൊടുത്തിട്ടുണ്ട്.
— സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 01 Dec 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.