വര്‍ദ്ധിക്കുന്ന ദേശീയ വരുമാനം എന്നാല്‍ ജനങ്ങളുടെ കുറയുന്ന ക്ഷേമം

ഇന്‍ഡ്യയിലെ പൌരന്റെ ശരാശരി വരുമാനത്തെ പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡ്യയുടെ പ്രതിശീര്‍ഷ വരുമാനം 2013–14 ലെ INR 79,000 രൂപയില്‍ നിന്ന് 2022–23 ആയപ്പോള്‍ INR 1,71,000 രൂപയായി വര്‍ദ്ധിച്ചു. 116% ആണ് വര്‍ദ്ധനവ്. അതുകൊണ്ട് ചിലര്‍ പറയുന്നത് ഇപ്പോഴത്തെ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തതിന് ശേഷം ഇന്‍ഡ്യയിലെ വരുമാനം ഇരട്ടിയായി എന്നാണ്. രണ്ട് കാര്യങ്ങളിതിലുണ്ട് : a) ഈ കാലത്തെ വിലവര്‍ദ്ധനവ് ഇതിലുള്‍പ്പെടുന്നു. അതുകൊണ്ട് യഥാര്‍ത്ഥത്തിലെ വരുമാന വര്‍ദ്ധനവിന്റെ വര്‍ദ്ധനവിനെ പ്രതിനിധാനം ചെയ്യുന്നില്ല. b)2022–23 ലേയും അതിന് മുമ്പുള്ള രണ്ട് വര്‍ഷത്തേയും ഡാറ്റ provisional ആണ്. അതിന് revision ഉണ്ടാകും.

പ്രതിശീര്‍ഷ വരുമാനത്തിലെ ശരിക്കുള്ള വര്‍ദ്ധനവ് ആ രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. അത് ഈ കാലത്തില്‍ INR 68,600 ല്‍ നിന്ന് INR 96,500 രൂപയിലേക്കാണ് വര്‍ദ്ധിച്ചത്. അതായത് 40.8% വര്‍ദ്ധനവ്. അത് മോശമല്ല. എന്നാല്‍

— സ്രോതസ്സ് theleaflet.in | Arun Kumar | Mar 17, 2023

[ഏകീകൃത സിവില്‍ കോഡും മറ്റ് കൃത്രിമ പ്രശ്നങ്ങളും സാമ്പത്തിക ശാസ്ത്രത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള തന്ത്രങ്ങാണെന്ന് മനസിലാവാന്‍ നിങ്ങള്‍ക്ക് എത്രമാത്രം സാമാന്യബുദ്ധി വേണം?]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ