ലൈംഗികാക്രമണത്തെ അതിജീവിച്ച ചെന്നെയിലെ Tata Consultancy Services (TCS) ലെ ജോലിക്കാരിയായ സ്ത്രീക്ക് കഴിഞ്ഞ നാല് വര്‍ഷങ്ങളായിട്ടും നീതി ലഭിച്ചില്ല. അതിനിടെക്ക് തൊഴില്‍ സ്ഥലത്ത് തുടര്‍ന്നും ഇരയാക്കുന്ന TCS മാനേജുമെന്റിനെ അവര്‍ കുറ്റം ആരോപിക്കുന്നു. കാവ്യ (ശരിയായ പേരല്ല) TCS ന്റെ Internal Complaints Committee (ICC) ക്ക് എതിരെ കാഞ്ചീപുരം labour കോടതിയില്‍ 2019 ല്‍ കേസ് കൊടുത്തു. അവരുടെ മാനേജര്‍ക്കെതിരെ കൊടുത്ത പീഡന പരാതി പരിഗണിക്കുമ്പോള്‍ കമ്മറ്റി പക്ഷാഭേദം കാണിച്ചു എന്നാണ് അവര്‍ ആരോപിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.