ഒഡീഷയിലെ Keonjhar ജില്ലയിലെ 11 വയസ് പ്രായമായ Arjun Hembram 3 മാര്‍ച്ച് 2023 ന് രാവിലെ മരിച്ചു. തീവൃമായ പോഷകാഹാരക്കുറവാണ് അതിന് കാരണം. അംഗപരിമിതനായായായിരുന്നു ഈ കുട്ടി ജനിച്ചത്. രണ്ട് ദിവസമായി ഒരു ആഹാരവും കഴിച്ചിരുന്നില്ല. പനിവന്ന് കുട്ടി മരിച്ചു. പോസ്റ്റ്മാര്‍ട്ടം നടത്താതെ മൃതശരീരം ദഹിപ്പിച്ചു.
പ്രാദേശിക മാധ്യമം ഈ കുട്ടിയുടെ മരണത്തിന്റെ ദുരന്ത വാര്‍ത്ത കൊടുത്തിരുന്നു. സത്യാന്വേഷക സംഘവും മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും Keonjhar ജില്ലയിലെ Ranagundi ഗ്രാമ പഞ്ചായത്തിലെ Ghatisahi സന്ദര്‍ശിച്ചു. കഴിഞ്‍ 21 മാസങ്ങളായി ഈ കുട്ടിയുടെ കുടുംബത്തിന് റേഷന്‍ കിട്ടിയിരുന്നില്ല എന്ന് അവര്‍ കണ്ടെത്തി. കൂടുതലും ആധാര്‍ ബന്ധിത ഒഴുവാക്കലുകൊണ്ടാണ് അങ്ങനെയുണ്ടായത്.
— സ്രോതസ്സ് rethinkaadhaar.in | Apr 10, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.