ഏറ്റവും പുതിയ ആധാര്‍ കാര്‍ഡ് തട്ടിപ്പില്‍ ഇരയായ വ്യക്തി അറിയാതെയാണ് അവരുടെ ആധാര്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചത്. ആധാര്‍ കേന്ദ്രത്തിലെ ആരുടെയെങ്കിലും സഹായമില്ലാതെ ആധാര്‍ വ്യാജമായുണ്ടാക്കാനാകില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം എന്ന് പോലീസ് കമ്മീഷണര്‍ Ch. Srikanth പറഞ്ഞു.
ഈ ആധാര്‍ കേസില്‍ കാര്‍ഡിലെ എല്ലാ വിവരങ്ങളും ആധാര്‍ സൈറ്റിലെ വിവരങ്ങളുമായി ഒത്ത് പോകുന്നതാണ്. എന്നാല്‍ ഫോട്ടോ മാത്രം മാറി. ഭൂമിയുടെ രജിസ്ട്രേഷന് വേണ്ടിയായിരുന്നു കാര്‍ഡ് ഉപയോഗിച്ചത്. സമയത്ത് തന്നെ അത് കണ്ടെത്താനായി. ഇരയുടെ മൊബൈല്‍ ഫോണില്‍ മുന്നറീപ്പ് സന്ദേശം വന്നതിനാലായിരുന്നു അത്.
— സ്രോതസ്സ് thehindu.com | Sumit Bhattacharjee | Nov 22, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.