സമാധാന ചര്‍ച്ച സാദ്ധ്യമാണോ?

ഉക്രെയ്നില്‍ റഷ്യ വലിയ മിസൈലാക്രമണമാണ് നടത്തുന്നത്. അതിനാല്‍ Lviv, Kyiv, Odessa ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വൈദ്യുതി ഇല്ലാതെയായി. Kherson നഗരത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച രണ്ട് പൊട്ടിത്തെറികള്‍ Kherson ലെ ഗര്‍ഭിണികളുടെ ആശുപത്രിയെ വിറപ്പിച്ചു. പ്രസവം കഴിഞ്ഞ് സുഖം പ്രാപിക്കുന്ന 5 സ്ത്രീകള്‍ അവിടെയുണ്ട്.

ബുധനാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky തന്റെ വാര്‍ഷിക പ്രസംഗം പാര്‍ളമെന്റില്‍ നടത്തി. യൂറോപ്യന്‍ യൂണിയനില്‍ ഉക്രെയ്ന്‍ ചേരുന്ന കാര്യത്തെ Zelensky അടിവരയിട്ടു. 10-point സമാധാന പദ്ധതി സെലന്‍സ്കി മുന്നോട്ട് വെച്ചു. അതേ സമയം ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായ സ്വീകാര്യമായ പരിഹാരത്തെക്കുറിച്ച് ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് Vladimir Putin ഉം പറഞ്ഞു.

— സ്രോതസ്സ് democracynow.org | Dec 29, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ