ട്രമ്പും റിപ്പബ്ലിക്കന്‍ നേതാക്കളും അവരുടെ നികുതി പദ്ധതി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സമയത്ത് Americans for Tax Fairness പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ട്രമ്പ് സര്‍ക്കാര്‍ കൊണ്ടുവരുന്ന നികുതിയിളവുകള്‍ മൊത്തം $6.7 ലക്ഷം കോടി ഡോളര്‍ മുതല്‍ $8.3 ലക്ഷം കോടി ഡോളര്‍ വരെ വരും എന്ന് കണ്ടെത്തി. നികുതി പിടിക്കുന്നത് പരിമിതപ്പെടുത്തിയും മറ്റ് നികുതി പഴുതുകള്‍ വഴിയും അതിന്റെ $3 ലക്ഷം കോടി ഡോളര്‍ മുതല്‍ $5 ലക്ഷം കോടി ഡോളര്‍ വരെ അടക്കുകയില്ല. Social Security, Medicare, Medicaid, പൊതു വിദ്യാഭ്യാസം, മറ്റ് നിര്‍ണ്ണായക സേവനങ്ങള്‍ക്കും ഉള്ള ഫണ്ടിന് ഭീഷണിയാണ് അതിന്റെ ഫലമായുണ്ടാകുന്ന കമ്മി.
— സ്രോതസ്സ് americansfortaxfairness.org | Sep 27, 2017
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.