Juxtapid എന്ന മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ Aegerion Pharmaceuticals Inc. എന്ന Cambridge, Massachusetts-ആസ്ഥാനമാക്കിയ Novelion Therapeutics Inc. ന്റെ അനുബന്ധ കമ്പനി കുറ്റക്കാരാണെന്ന് വിധിച്ചു. Juxtapid നെ അന്തര്‍ സംസ്ഥാന വാണിജ്യത്തിനായി Aegerion കൊണ്ടുവന്നത് തെറ്റായി പേരിട്ടായിരുന്നു. അതുപോലെ മറ്റ് കുറ്റങ്ങളിലും Risk Evaluation and Mitigation Strategy (REMS) പാലിക്കുന്നതില്‍ Aegerion പരാജയപ്പെട്ടു. 1996 ലെ Health Insurance Portability and Accountability Act (HIPAA) പ്രകാരമുള്ള ക്രിമിനല്‍ ബാധ്യതയുമായി ബന്ധപ്പെട്ട ഒരു കേസും ഉള്‍പ്പടെയാണ് പുതിയ വിധി. അത് പ്രകാരം $3.5 കോടി ഡോളര്‍ Aegerion അടക്കണം.
— സ്രോതസ്സ് corporatecrimereporter.com | Sep 28th, 2017
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.